ചേന്ദമംഗല്ലൂർ ഹൈസ്കൂൾ 1976 SSLC ബാച്ച് സംഗമത്തോടനു ബന്ധിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
ചടങ്ങിൽ പ്രിൻസിപ്പാൾ ഷരീഫുദ്ദീൻ മാനേജർ സുബൈർ കൊടപ്പന അദ്ധ്യാപക പ്രതിനിധികളും 76 ബാച്ചിലെ സുലൈമാൻ ഹാഷിം അബ്ദുല്ല തുടങ്ങിയവരും പങ്കെടുത്തു .സ്കൂൾ ലൈബ്രറിയിലേക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂർണ കൃതികൾ നൽകാമെന്ന് സുൽത്താന്റെ മകളും 76 ബാച്ചുകാരിയുമായ ഷാഹിന ബഷീർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ പറഞ്ഞു
Tags:
MUKKAM
