ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടിയ ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചു.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്
ഇവാൻ ഗോൺസാലസിലുടെ മുന്നിൽ എത്തിയ ഗോവയെ ജൊനാതസിലൂടെ സമനില പിടിക്കുകയായിരുന്നു ഒഡിഷ.ഇന്നത്തെ മത്സരത്തോട് കൂടി ഒഡിഷ ഏഴാമതും ഗോവ ഏട്ടാമതും തുടരുന്നു.
Tags:
SPORTS