ആദ്യ ഏറ്റുമുട്ടലിൽ നിന്ന് മുഴുവൻ പോയിന്റുകളും നേടാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് ഇരുടീമുകളും മത്സരത്തിനിറങ്ങിയത്. എന്നാൽ അനേകം ആക്രമണങ്ങൾക്കൊടുവിലും, സ്കോർബോർഡിൽ മാറ്റം ചെലുത്താനാകാതെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
89ആം മിനിറ്റിൽ ആരോസിന്റെ സാജദ് ഹുസൈൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിന് വിധിയെഴുതി.
Tags:
SPORTS
