ഐ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗോകുലം. ചർച്ചിൽ ബ്രദേഴ്സിനെ കീഴ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചു ഷെരിഫ് മുഖമ്മദാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്. മത്സരാദ്യം തന്നെ കനത്ത പ്രഹരമേറ്റ ചർച്ചിൽ ബ്രദേഴ്സിന് തിരിച്ചടിക്കാനായില്ല.
Tags:
SPORTS
