ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും. തുടർച്ചയായി രണ്ട് വിജയങ്ങൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ ജംഷഡ് പൂരിനെതിരെ ഇറങ്ങുന്നത്.രാത്രി 7.30ന് ഗോവയിലെ തിലക് മൈതാനത്തിൽ വെച്ചാണ് മത്സരത്തിന്റെ കിക്കോഫ്
Tags:
SPORTS
