Trending

സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന് മലയാളികളോട് കര്‍ണാടക സര്‍ക്കാര്‍





കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ മാറ്റിവെക്കാൻ മലയാളികളോട് അഭ്യർത്ഥിച്ച് കർണാടക. കോവിഡ് വ്യാപനവും നിപയും കണക്കിലെടുത്താണ് കർണാകടയുടെ ആവശ്യം.


ഒക്ടോബർ അവസാനം വരെ മലയാളികൾ കർണാടകയിലേക്കും കർണാടകയിൽ നിന്ന് തിരിച്ചുമുള്ള യാത്രകൾ നീട്ടിവെക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

Previous Post Next Post
Italian Trulli
Italian Trulli