Trending

അനീഷിന്റെ സംസ്കാരം ഇന്ന്.

വേർപാട്
23-11-2026, തിങ്കൾ

മുക്കം: തേക്കുംകുറ്റി ഊരാളി കുന്ന് കറിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ തടത്തിൽ അനീഷിന്റെ (42) സംസ്കാരം ഇന്ന്. മൃതദേഹം ഇന്ന് വൈകുന്നേരം 3 30ന് തറവാട്ട് വീട്ടിൽ എത്തുന്നതാണ്.

പിതാവ്: ഗംഗാധരൻ.

മാതാവ്: അമ്മിണി.

ഭാര്യ: ആതിര.

മക്കൾ: അഭിഷേക്, അഭിരാമി, അഭിനയ.

സഹോദരി: അനിത.

സംസ്കാരം ഇന്ന് (തിങ്കൾ) വൈകിട്ട് 4 മണിക്ക് കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.
Previous Post Next Post
Italian Trulli
Italian Trulli