വേർപാട്
22-11-2026, ഞായർ
കൊടിയത്തൂർ: മുറത്തും മൂലയിൽ താമസിക്കുന്ന പാലക്കോട്ടു പറമ്പിൽ ചക്കിക്കുട്ടി (78) നിര്യാതയായി.
സംസ്കാരം ഇന്ന് (ഞായർ) വൈകിട്ട് 04 മണിക്ക് മാട്ടുമുറി കുടുംബ സ്മശാനത്തിൽ.
മകൻ: വാസു.
മരുമകൾ: സുനിത (ആശാ വർക്കർ,
സിപിഐഎം മുറത്തും മൂല ബ്രാഞ്ച് സെക്രട്ടറി).