വേർപാട്
27-11-2026, വെള്ളി
പന്നിക്കോട്: പൊലുകുന്നത്ത് തെറ്റത്ത് കോമുക്കുട്ടി (70) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് മുള്ളമടക്കൽ പള്ളിയിൽ.
ഭാര്യ: നബീസ തിരുവമ്പാടി.
മക്കൾ: നിയാസ് (ഖത്തർ), സൗദാബി പറപ്പൂർ, ജുമൈല മമ്പാട്, നബീല കറുത്ത പറമ്പ്, ജസ്‌ന കുനിയിൽ.
മരുമക്കൾ: അലി അക്ബർ പറപ്പൂർ, വഹീദ് ബാബു മമ്പാട്, മൻസൂർ കറുത്തപറമ്പ്, നജാദ് കുനിയിൽ.