Trending

ഊരാളി കുഞ്ഞിപ്പാത്തുമ്മ (67).

വേർപാട്
12-11-2026, വ്യാഴം

മുക്കം: തേക്കും കുറ്റി ഊരാളി കുഞ്ഞിപ്പാത്തുമ്മ (67) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 8.30 തേക്കും കുറ്റി ജുമാ മസ്ജിദിലും 9 മണിക്ക് ആനയാംകുന്ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിലും.

ഭർത്താവ്: ഊരാളി അസൈൻ (കേരള മുസ്ലിം ജമാഅത്ത് നിയോജക മണ്ഡലം കമ്മിറ്റി അംഗം, കർഷക കോൺഗ്രസ് കാരശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി.)

മക്കൾ: നിയാസ് (ഫാത്തിമാബീ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), നവാസ് (ഫാത്തിമാബീ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ).

മരുമക്കൾ: നിയാസ് (കൂമ്പാറ ഫാത്തിമബീ ഹൈസ്കൂൾ അധ്യാപിക ഹഫ്സത്ത്), റോഷ്ന ഭാഷ (ആനയാംകുന്ന് വിഎംഎച്ച്എംഎച്ച്എസ്അധ്യാപിക).
Previous Post Next Post
Italian Trulli
Italian Trulli