കൊടിയത്തൂർ: കേരള പബ്ലിക് കമ്മീഷൻ (PSC) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റഫാ റഷീദിനെ കൊടിയത്തൂർ ബ്രാഞ്ച് എസ് ഡി പി ഐ ആദരിച്ചു.
ആദരിക്കൽ ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി അബുബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. റഷീദ് കുയ്യിൽ അദ്ധ്യക്ഷ്യതവഹിച്ച ചടങ്ങിൽ കരീം താളത്തിൽ, റഹ്മത്തുള്ള കാരകുറ്റി, മരക്കാർ വി.കെ, അബ്ദുറഹിമാൻ, അബ്ദുൽ കരീം, സുബൈദ എം.സി (വുമൻ ഇന്ത്യ മുവ്മെൻ്റ്) ആയിഷ വി.എ (വുമൻ ഇന്ത്യാ മൂവ്മെൻ്റ്) എന്നിവർ ആശംസകൾ നേർന്നു.
Tags:
KODIYATHUR