Trending

തെറ്റുമ്മൽ അബ്ദുള്ള മാസ്റ്റർ (80).

വേർപാട്
19-10-2026, തിങ്കൾ

മാവൂർ: പി.എച്ച്.ഇ.ഡി താത്തൂർ പൊയിൽ തെറ്റുമ്മൽ അബ്ദുള്ള മാസ്റ്റർ (റിട്ട: അധ്യാപകൻ - 80) നിര്യാതനായി. 

മയ്യിത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 മണിക്ക് താത്തൂർ ജുമാ മസ്ജിദിൽ.

ഭാര്യ: ഫാത്തിമ ചെറുവാടി.

മക്കൾ: ഇഖ്ബാൽ ഹാജി, അജീബ്, നജ്മ, നസീമ.

മരുമക്കൾ: ഖാലിദ് കോഴിപ്പള്ളി, മുഹമ്മദലി (വിച്ചാപ്പു - മാവൂർ), സറഫുന്നിസ (രക്കോട്), ജഷിറ (വെട്ടു പാറ).

സഹോദരങ്ങൾ: മുഹമ്മദ് മാസ്റ്റർ (താത്തൂർ), ഉണ്ണിമോയി മാസ്റ്റർ തെറ്റുമ്മൽ, അബ്ദുറഹിമാൻ ഹാജി തെറ്റുമ്മൽ.
Previous Post Next Post
Italian Trulli
Italian Trulli