വേർപാട്
19-10-2026, തിങ്കൾ
ചേന്ദമംഗല്ലൂർ: പരേതരായ മൂലക്കണ്ടി ബീരാൻ കുട്ടി, ആയിഷ എന്നിവരുടെ മകൾ കദീജ (62) നിര്യാതയായി.
ഭർത്താവ്: അലവി വാഴക്കാട്.
മയ്യത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 9:30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമഅത് പള്ളിയിൽ.
മയ്യത്ത് കച്ചേരി അൻവറിന്റെ വീട്ടിലാണുള്ളത്.
സഹോദരങ്ങൾ: സൈനബ, റുക്കിയ്യ, പരേതരായ പാത്തുമ്മ, സുലൈഖ, ആമിന.