വേർപാട്
11-09-2026, വെള്ളി
മുക്കം: വലിയ പറമ്പിൽ താമസിക്കും കെ.പി.സി മുഹമ്മദ് (ചെറിയോനാക്ക) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദ്.
മക്കൾ: വി പി ഷൗക്കത്തലി, ജാഫർ കെ.പി, മഹബൂബ് കെ.പി, സഫീറ കെ.പി, നൗഷാദ് കെ.പി.
മരുമക്കൾ: നസീറ ഇ.എൻ ചേന്ദമംഗല്ലൂർ, ആത്തിക ടീച്ചർ എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്, ആയിഷ ചോണാട്, അബ്ദുൽ കബീർ കൊടിയത്തൂർ, ഹസ്ന മാവൂർ.