Trending

മൂലക്കണ്ടി അബ്ദുസ്സലാം (61).

വേർപാട്
08-09-2026, ചൊവ്വ

ചേന്ദമംഗല്ലൂർ: പരേതരായ മൂലക്കണ്ടി മുഹമ്മദ്‌ കുട്ടി (ഉമ്മം പുറത്ത്) യുടെ മകൻ അബ്ദുസ്സലാം ഉമ്മം പുറത്ത് (61) നിര്യാതനായി.

മാതാവ്: കൊടിയത്തൂർ പുത്തൻവീട്ടിൽ ആമിന.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 5 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.

ദീർഘകാലം കുവൈത്തിൽ പ്രവാസി ആയിരുന്നു. 

സഹോദരങ്ങൾ: യു.പി അബ്ദുൽ ജബ്ബാർ, യു.പി അബ്ദുൽ റസാഖ്, യു.പി അബ്ദുൽ ഗഫൂർ.
Previous Post Next Post
Italian Trulli
Italian Trulli