Trending

പുള്ളണ്ടിയിൽ അബ്‌ദുറഹ്മാൻ.

വേർപാട്
01-09-2026, ചൊവ്വ

മുക്കം : പരേതനായ വയലിൽ മരക്കാർ ഹാജിയുടെയും കീരൻതൊടിക റുഖിയയുടെയും മകൻ പൂളക്കണ്ടി അബ്ദുർറഹ്മാൻ എന്ന ബാബു (മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മെമ്പർ) നിര്യാതനായി.

മയ്യിത്ത് നമസ്കാരം നാളെ (ബുധൻ) വൈകുന്നേരം 4 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.

ഭാര്യ: റഹീന മോൾ.

മക്കൾ: ഖൈസ് അലി മരക്കാർ, മുഹമ്മദ് ഗനി, സൈൻ ആദം, ശീദ് മിശ്അൽ.

സഹോദരങ്ങൾ ഹുസൈൻ വയലിൽ, താഹിറ കുന്നമംഗലം, സുഹറ തിരൂർ.
Previous Post Next Post
Italian Trulli
Italian Trulli