വേർപാട്
01-09-2026, ചൊവ്വ
മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ പുവ്വാട്ട് കോയസ്സന്റെ ഭാര്യ പറമ്പാട്ടുമ്മൽ ആമിന (75) നിര്യാതയായി.
മയ്യിത്ത് നമസ്‌കാരം നാളെ (ബുധൻ) രാവിലെ 8.30ന് വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖിൽ.
മക്കൾ: ബാസിത്ത്, അഷ്‌റഫ്, ബഷീർ, ഷാഫി (എല്ലാവരും കെയർ N കെയർ ഖത്തർ), കദീജ, ലൈല.
മരുമക്കൾ: ഹംസ ഗേറ്റും പടി, സലാം കല്ലുരുടി, റംല പാലക്കൽ, ഷമീനത്ത് മുന്നുര്, റസീന കൂടത്തായ്, ആബിദ ഗേറ്റുംപടി.