വേർപാട്
03-08-2026, തിങ്കൾ
കൊടിയത്തൂർ: പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ചാത്തപറമ്പിൽ സി.പി ബിയ്യ കുട്ടി നിര്യാതയായി.
പിതാവ്: മർഹൂം
എം.സി മുഹമ്മദ് മുസ്ലിയാർ.
മയ്യിത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: സി.പി അബ്ദു റഹിമാൻ, ആയിഷ, സുഹറ, റംല, പരേതനായ സി.പി മമ്മദ് കൊടിയത്തൂർ.
മരുമക്കൾ: അബ്ദുറഹിമാൻ ചെറുകുന്നത്ത്, (കൊടിയത്തൂർ), അബൂബക്കർ (വെസ്റ്റ് മണാശ്ശേരി), മറിയമ്പി കീലത്ത് (കൊടിയത്തൂർ).
മയ്യിത്ത് വിളക്കോട്ടിൽ മകൾ സുഹറയുടെ (പി.ടി. എം റോഡ്) വീട്ടിലാകും ഉണ്ടാകുക.