Trending

ബലിയമ്പ്ര പുറ്റാട്ട് ആയിഷ (77).

വേർപാട്
29-07-2026, ബുധൻ

കൂളിമാട്: ചിറ്റരിപ്പിലാക്കൽ പീടികക്കണ്ടി മർഹൂം ഇ.വി മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ബലിയമ്പ്ര പുറ്റാട്ട് ആയിഷ (77) നിര്യാതയായി.

മയ്യത്ത് നമസ്കാരം ഇന്ന് (ബുധൻ) രാത്രി 9:30ന് മുന്നൂർ ജുമാ മസ്ജിദിൽ.

മക്കൾ: മുഹമ്മദ്‌ ബഷീർ പി (ഹെഡ് മാസ്റ്റർ മർകസ് എച്ച്.എസ്‌.എസ്‌ കാരന്തൂർ).

മരുമക്കൾ: നസീറ കുങ്കഞ്ചേരി (മർകസ് ഗേൾസ് എച്ച്.എസ്‌.എസ്‌).
Previous Post Next Post
Italian Trulli
Italian Trulli