Trending

മണ്ണിൽ മറിയം ഹജ്ജുമ്മ (92).

വേർപാട്
03-08-2026, തിങ്കൾ

വലിയപറമ്പ്: കൊത്തനാപറമ്പിൽ താമസിക്കുന്ന പരേതനായ മണ്ണിൽ അലവിയുടെ ഭാര്യ മണ്ണിൽ മറിയം ഹജ്ജുമ്മ (92) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് നെല്ലിക്കാപ്പറമ്പ് ജുമാ മസ്ജിദിൽ 

മക്കൾ: മുഹമ്മദ് മണ്ണിൽ, അബ്ദുറഹിമാൻ, അബ്ദുൽ റഷീദ് (റഹ്മാനിയ സ്കൂൾ), അഹമ്മദ്‌ കുട്ടി, അബ്ദു സലാം (റഹ്മാനിയ സ്കൂൾ), അഷറഫ്, ആമിന, ആയിഷാബി, ഖദീജ, സാബിറ.

മരുമക്കൾ: സുബൈദ, നബീസ, സാബിറ, സക്കീന, ഷബീബ, മൊയ്‌ദീൻ കുട്ടി, സമദ്, മുഹമ്മദ്‌ ഉണ്ണി, പൂക്കോഴ തങ്ങൾ.
Previous Post Next Post
Italian Trulli
Italian Trulli