വേർപാട്
29-08-2026, ശനി
മണാശ്ശേരി: മുതൂറ്റിയിൽ തട്ടിൽ മിനി യോഹന്നാൻ (58) നിര്യാതയായി.
ശുശ്രുഷ കർമ്മങ്ങൾ ഇന്ന് (ശനി) വൈകുന്നേരം 4 മണിക്ക് മണാശ്ശേരിയിൽ ഉള്ള ഭവനത്തിൽ തുടങ്ങി തേക്കുംകുറ്റി ഫാത്തിമ മാതാ ചർച്ചിന്റെ സെമിത്തെരിയിൽ ശവസംസ്കാരം നടക്കും.
ഭർത്താവ്: യോഹന്നാൻ (ചിത്രം സ്റ്റുഡിയോ).
മക്കൾ: ക്രിസ്റ്റി, ജസ്റ്റിൻ (ദുബായ്).
മരുമകൾ: ഗ്ലോസ്‌മി (ദുബായ്).