വേർപാട്
02-08-2026, ഞായർ
മുക്കം: മുരിങ്ങംപുറായി ആക്കോട്ടുചാലിൽ താമസിക്കുന്ന പരേതനായ നാഗന്റെ മകൻ എതിർപ്പാറമ്മൽ ഉള്ളാട്ടിൽ സുരേഷ് (55) നിര്യാതനായി.
സംസ്കാരം ഇന്ന് (ഞായർ) വൈകിട്ട് 7 മണിക്ക് തേക്കുംകുറ്റി സണ്ണിപ്പടി തറവാട് (ഉള്ളാട്ടിൽ) വീട്ടുവളപ്പിൽ.
മാതാവ്: കല്യാണി.
ഭാര്യ: ശാന്ത
മക്കൾ: സുമേഷ്, സുമിഷ.
മരുമകൻ: വിപിൻ (തിരുവാലി).
സഹോദരങ്ങൾ: രമേശൻ തേക്കും കുറ്റി, പരേതനായ പ്രകാശൻ.