Trending

മഞ്ചറ ഉണ്ണിപത്തുമ്മ.

വേർപാട്
22-07-2026, ബുധൻ

മുക്കം: നോർത്ത് കാരശ്ശേരി പരേതനായ അബ്ദുറഹിമാൻ കുങ്കഞ്ചേരിയുടെ ഭാര്യ മഞ്ചറ ഉണ്ണിപത്തുമ്മ നിര്യാതയായി.

നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 6 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.

മക്കൾ: ഫ്രം കരീം (നാദി സൈൻ മുക്കം), ഗഫൂർ കെ.ജി, റസിയ, നസീറ (മർകസ് ഗേൾസ് ഹൈസ്കൂൾ), റസീന ടീച്ചർ, സാജിത, റിയാസ് കുങ്കഞ്ചേരി (അസിസ്റ്റന്റ് പ്രൊഫസർ എം.എ.എം.ഒ കോളേജ്).

മരുമക്കൾ: ആയിഷ, റാബിയ, അബ്ദുൽ ഹകീംമാസ്റ്റർ, ബഷീർ മാസ്റ്റർ (ഹെഡ് മാസ്റ്റർ മർക്കസ് എച്ച് എസ്‌ എസ്‌ കാരന്തൂർ), റൗഫ്, സാജിദ്, സഫ.
Previous Post Next Post
Italian Trulli
Italian Trulli