Trending

കുറ്റിപ്പുറത്ത് അബ്ദുൽ ഹമീദ് (59).

വേർപാട്
21-07-2026, ചൊവ്വ

കാരശ്ശേരി: കക്കാട് കുറ്റിപ്പുറത്ത് അബ്ദുൽ ഹമീദ് (59) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 6 മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദ്.

ഭാര്യ: ഫാത്തിമ (മാളുമ്മ- മാവായി ഗോതമ്പ റോഡ്).

മക്കൾ: ഹുനഫ (മജ് ലിസ് കോളെജ്, വളാഞ്ചേരി), ഹുദൈഫ്, ദല്ലുഅ.

സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ കരീം, അസയിൻ, അബ്ദുറഹിമാൻ, അബൂബക്കർ, റുഖിയ, ആസ്യ, ഫാത്തിമ.
Previous Post Next Post
Italian Trulli
Italian Trulli