കൊടിയത്തൂർ: പ്രബോധനം വാരിക പ്രചരണത്തോടനുബന്ധിച്ച് പ്രബോധനം ഡേ പഞ്ചായത്ത് തല ഉദ്ഘാടനം കൊടിയത്തുർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചർ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻ്റ് കെ.ടി അബ്ദുൽ ഹമീദിൽ നിന്നും പ്രബോധനം കോപ്പി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കണ്ണഞ്ചേരി മുഹമ്മദ് ബഷീർ, എം.എസ് മൊയ്തീൻ കുട്ടി മാസ്റ്റർ, പി.വി അബ്ഹിമാൻ, കാവിൽ മുഹമ്മദ് ബഷീർ, എൻ.കെ അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR