കാരശ്ശേരി: പ്രമുഖ സാമൂഹിക പ്രവർത്തകനും, സംഘാടകനും, അധ്യാപകനും, ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവുമായ സലാം നടുക്കണ്ടിയുടെ നിര്യാണത്തിൽ കാരശ്ശേരി പൗരാവലി അനുശോചിച്ചു.
കാരശ്ശേരി അങ്ങാടിയിൽ വെച്ച് നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജി. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. പി.കെ.സി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്അബ് കീഴരിയൂർ, സി.പി ചെറിയ മുഹമ്മദ്, എം.ടി അഷ്റഫ്, സി അബ്ദുറഹിമാൻ, ഒ.സി മുഹമ്മദ്, മുഹമ്മദ് കക്കാട്, ദാസൻ കൊടിയത്തൂർ, യൂനുസ് പുത്തലത്ത്, പി.ടി.സി മുഹമ്മദ്, ടി സുജേഷ്, വി.പി ശിഹാബ്, അഷ്റഫ് ചാലിൽ, പി.ടി ശരീഫ്, പി.കെ റഹ്മത്തുള്ള, എൻ.പി കാസിം, കെ.ഇ അബ്ദുറസാഖ്, വിനോദ് പുത്രശ്ശേരി, കെ.പി ഇമ്പിച്ചാലി, ഇ.കെ സലാം, അബ്ദുൾ നാസർ ചീപ്പാൻകുഴി, റിയാസ് കക്കാട്, സാദിക്കലി പാറക്കൽ, അബ്ദുറഹിമാൻ മഞ്ചറ, അഷ്റഫ് നെടുങ്കണ്ടത്തിൽ, കെ.പി അബ്ദു റഷീദ്, കെ അബ്ദുറഹ്മാൻ കക്കാട്, എ.എം സലാം എന്നിവർ പ്രസംഗിച്ചു.
Tags:
MUKKAM