വേർപാട്
24-07-2026, വെള്ളി
അരീക്കോട്: പുത്തലം നിവാസി കാഞ്ഞിരാല മുഹമ്മദ് സലിം എഞ്ചിനീയറുടെ ഭാര്യ വണ്ടൂർ നീലാമ്പ്ര സുബൈദ (76) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകീട്ട് 5 മണിക്ക് പുത്തലം സലഫി മസ്ജിദിലും 5:45ന് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിലും നടക്കും.
മക്കൾ: സുനിൽ സലിം (എൻജിനിയർ, അബുദാബി, ഡോ. അനിൽ സലിം (കാർഡിയോളജിസ്റ്റ്, മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്, സബീൽ സലീം (എൻജിനിയർ , റിയാദ്) ഡോ. സഫ സലിം (കുടുംബരോഗ്യ കേന്ദ്രം കൂട്ടിലങ്ങാടി, മലപ്പുറം.
മരുമക്കൾ: ഡോ. അഫ്സൽ (മെഡിക്കൽ കോളേജ് കോഴിക്കോട്),
ഡോ. ഷാഹിന മാട്ടുമ്മത്തൊടി (സഹ ഹോസ്പിറ്റൽ അബൂദാബി), ഡോ. റൂബി പൂവഞ്ചേരി (ഫാമിലി ഹെൽത്ത് സെന്റർ പുതിയാപ്പ കോഴിക്കോട്), റഫ്ഹത്ത് (അധ്യാപിക റെയ്ഗേറ്റ് സ്കൂൾ, റിയാദ്).