വേർപാട്
14-07-2026, ചൊവ്വ
മുക്കം: തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരിയായിരുന്ന പരേതനായ എം.ടി അബ്ദുറഹിമാന്റെ ഭാര്യ മുസ്‌ലിയാരകത്ത്
ആയിഷ അബ്ദുറഹിമാൻ (75) നിര്യാതയായി.
പിതാവ്: കൊടിയത്തൂർ പരേതനായ അങ്ങാട്ടപൊയിൽ അബ്ദുല്ല.
മാതാവ്: പരേതയായ ചാത്തപ്പറമ്പിൽ ഫാത്തിമ.
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാവിലെ 9ന് തിരുവമ്പാടി മസ്ജിദുൽ ഹിദായയിൽ (ഭാരത് പാമ്പിന് എതിർവശം) നടക്കും.
മക്കൾ: അബ്ദുല്ല, അബ്ബ്ദുൽ മുനീർ, നദീർ, പരേതയായ സുരയ്യ ടീച്ചർ.
മരുമക്കൾ: മുഹമ്മദാലി മാസ്റ്റർ, ഷാഹിന, ഫൗസിയ, നജ്മുന്നിസ.
സഹോദരിമാർ: കദീജ (കക്കാട്), ബിയ്യകുട്ടി (കുനിയിൽ).