Trending

പുത്തൻപീടിയേക്കൽ മുഹമ്മദ്‌.

വേർപാട്
13-06-2026, ശനി 

നെല്ലിക്കപറമ്പ്: സർക്കാർപറമ്പ് പുത്തൻ പീടിയേക്കൽ മുഹമ്മദ്‌ നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് (ശനി) 8.30ന് സർക്കാർപറമ്പ് ജുമാ മസ്ജിദിലും 9 മണിക്ക് കക്കാട് കുന്നത്ത് പള്ളി ജുമാ മസ്ജിദിലും.
Previous Post Next Post
Italian Trulli
Italian Trulli