Trending

തയ്യിൽ അഹമ്മദ്കുട്ടി.

വേർപാട്
16-06-2026, ചൊവ്വ

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 5 മണിക്ക് മാവൂർ ടൗൺ പള്ളിയിലും 05:15ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.

ഭാര്യ: ഖദീജ.

മക്കൾ: അബ്ദുസ്സലാം, സാജിറ, ഹസീന, സൈനുൽ ആബിദ്.

മരുമക്കൾ: ജാസ്മിൻ പൂവാട്ടുപറമ്പ്, റഷീദ് കായലം, മുസ്തഫ താത്തൂര്,
 അഫ്സില കുറ്റിക്കാട്ടൂർ.
Previous Post Next Post
Italian Trulli
Italian Trulli