വേർപാട്
12-06-2026, വെള്ളി
മുക്കം: വലിയപറമ്പ് തടത്തിൽ താമസിക്കും പി.വി ഹുസൈൻ കൊടിയത്തൂരിന്റെ ഭാര്യ ആമിന നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 11.30ന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.
മക്കൾ: ഷാജില, ഷമീന, സജ്ന, ശബ്ന, ഷംന.
മരുമക്കൾ: സുൽഫിക്കർ അലി (ദുബായ്), മുജീബ് റഹ്മാൻ (അരീക്കോട്), അബ്ദുറഷീദ് എള്ളങ്ങൽ (വലിയപറമ്പ്), ബുഷ്യർ അഹമ്മദ് (ഖത്തർ).
സഹോദരങ്ങൾ: അബ്ദുൽ മജീദ്, റംല, അബ്ദുസ്സലാം (ഖത്തർ), ജാഫർ, അബ്ദുൽ ഹക്കീം, സുബൈർ.