വേർപാട്
12-06-2026, വെള്ളി
മുക്കം: നോർത്ത് കാരശ്ശേരി അസ്സയിൻ അടുക്കത്തിൽ (75) നിര്യാതനായി.
ഭാര്യ: ആയിഷ.
മക്കൾ: വഹാബ് (സൗദി), റഫീഖ് (ജർമ്മനി), റഫീന, മുഹാജിർ, മുഷ്താഖ് (ദുബൈ).
മരുമക്കൾ: അനസ് ചേളാരി, മുർഷിദ, നജ്ല.
മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11:45 ന് തണ്ണീർപ്പൊയിൽ ജുമാ മസ്ജിദിൽ നടന്നു.