കൊടിയത്തൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ യുവധാര ഗ്രന്ഥശാല കാരക്കുറ്റി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു.
എം കെ അബ്ദുസ്സലാം, എം അബ്ദുറഹിമാൻ, ബിജു വിളക്കോട് എന്നിവർ സന്നിഹിതരായി.
Tags:
KODIYATHUR