വേർപാട്
29-06-2026, തിങ്കൾ
ചേന്ദമംഗലൂർ: പാലിയിൽ അബ്ദുസ്സലാം (അസ് ലാൻട്ടി - 75) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.
ഭാര്യ: ജമീല.
മക്കൾ: അംജദ് ഖാൻ, ഹർഷദ് ജാൻ, അജ്മൽ, ഹസീന കുനിയിൽ, പരേതനായ അഫ്സൽ.
മരുമക്കൾ: ഫാത്തിമ മുണ്ടുമുഴി, ജമീല അരീക്കോട്, ജാസ്ന അരീക്കോട്, ഹനീഫ കുനിയിൽ.
സഹോദരങ്ങൾ: സുബൈദ തിരുവാലൂർ, ആയിഷ മുണ്ടുമുഴി, ഫാത്തിമ മുണ്ടുമുഴി, ആമിന കുങ്ങഞ്ചേരി, കദീജ മാവൂർ, പരേതരായ അബ്ദുറഹിമാൻ പാലിയിൽ, മുഹമ്മദ് പാലിയിൽ.