Trending

ഹൂർലിൻ പർദ്ദ ഉടമ റസൂൽ ഗഫൂർ (63).

വേർപാട്
17-05-2026, ഞായർ

ചാലപ്പുറം ഹൂർലിൻ പർദ്ദ ഉടമ റസൂൽ ഗഫൂർ (63) ഭജന കോവിലിന് മുൻവശം കേസരിക്ക് സമീപമുള്ള ഇടവഴിയിൽ ചാലപ്പുറം രക്ഷാ സമിതി കുളിർമ യൂണിറ്റിലെ വസതിയിൽ നിര്യതനായി.

മയ്യത്ത് നമസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 10 മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.

കെയർ മാത്തോട്ടം ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെകട്രറിയും
കോഴിക്കോട് പർദ്ദ വ്യാപാര രംഗത്ത് ആദ്യമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയും ജീവകാരുണ്യ പ്രവർത്തനങളിൽ നിറ സാന്നിധ്യവുമായിരിന്നൂ.

പിതാവ്: പരേതരായ വളപ്പിൽ ബിരാൻ.

മാതാവ്: പൊറ്റമ്മൽ ആയിശ.

ഭാര്യമാർ: പി.എം ജാസ്മിൻ, സബീഹ.

മക്കൾ: ബിലാൽ അഹമ്മദ് (കാലിക്കൂത്ത്, പാളയം), മുഹമ്മദ് ഇല്ലാസ്, മുസാഫിർ, ആയിശ ഹിറ, ഫാത്തിമ്മ.

മരുമക്കൾ: ജുനിഫർ (പറോപ്പടി), ദിയ മറിയം (കണ്ണഞ്ചേരി).

സഹോദരങ്ങൾ: വളപ്പിൽ അക്ബർ, ബഷീർ, നാസർ, അൻവർ, ആമിന, ജമീല, സുബൈദ, റസിയ.
Previous Post Next Post
Italian Trulli
Italian Trulli