Trending

തസ്നീം അഹമ്മദ് (46).

വേർപാട്
02-05-2026, ശനി

ചേന്ദമംഗല്ലൂർ: കൊയ്യപ്പുറത്ത് തസ്നീം അഹമ്മദ് (46) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാത്രി 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.

പിതാവ്: അഹമ്മദ്കുട്ടി കെ.പി.

മാതാവ്: സുബൈദ ടി.വി.

ഭാര്യ: റിൻഷ തസ്നീം.

മക്കൾ: ഹാല തസ്നീം, ഐൻ തസ്നീം, ആലം തസ്നീം.

സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, അഹമ്മദ് ലുലു, റനീന നാസിർ, സാബി അഹമ്മദ്.
Previous Post Next Post
Italian Trulli
Italian Trulli