വേർപാട്
19-05-2026, ചൊവ്വ
മാവൂർ: പൈപ്പ് ലൈൻ റോഡ് പണ്ടകശാലയിൽ സാമുവൽ പാപ്പച്ചൻ (90) നിര്യാതനായി. മുൻ ഗ്രാസിം ജീവനക്കാരനായിരുന്നു.
സംസ്കാരം വ്യാഴാഴ്ച (21-05-2026) ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.
ഭാര്യ: മേരി ടീച്ചർ(റിട്ട. എ.എൽപി സ്കൂൾ അടുവാട്).
മക്കൾ: ജോബി പാപ്പച്ചൻ (ദുബായ്), സിജി പാപ്പച്ചൻ (യു.കെ), ബോബി പാപ്പച്ചൻ (യു.കെ).
മരുമക്കൾ: നീതി ജോബി, സാം, ഡീന ബോബി.