Trending

മറിയുമ്മ ഊട്ടിക്കൽ (90).

വേർപാട്
01-05-2026, വെള്ളി

പാഴൂർ: പരേതനായ അരിമ്പറ പുതിയോട്ടിൽ മുഹമ്മദിന്റെ ഭാര്യ മറിയുമ്മ ഊട്ടിക്കൽ (90) നിര്യാതയായി.

മയ്യിത്ത് നമസ്കാരം നാളെ (ശനി) രാവിലെ 8 മണിക്ക് മുന്നൂര് ജുമാഅത്ത് പള്ളിയിൽ.

മക്കൾ: ജമീല പണിക്കരപുറായ, അബ്ദുൽ ജലീൽ (റിട്ട. പ്രധാനാധ്യാപകൻ), ലൈല എരഞ്ഞിമാവ്, അബ്ദുൽ ഗഫൂർ ജിദ്ദ, 
റസീന (ചാലക്കൽ, ചേന്ദമംഗല്ലൂർ).

മരുമക്കൾ: അലി ഹസൻ (വാഴക്കാട്), മാട്ടത്തൊടി അബ്ദുൽ ഖാദർ (എരഞ്ഞിമാവ്), മുഹമ്മദ് സലീം (ചാലക്കൽ), ഹസീന (ചക്കനക്കണ്ടി, ഓമശേരി), ഷഹ്നാസ് (ആരാമ്പ്രം).
Previous Post Next Post
Italian Trulli
Italian Trulli