വേർപാട്
28-05-2026, വ്യാഴം
നെല്ലിക്കാപറമ്പ്: നെല്ലിക്കാപറമ്പ് ആര്യം പറമ്പത്ത് പരേതനായ കുട്ടിഹസ്സന്റെ ഭാര്യ ആയിഷ ബീവി (86) നിര്യാതയായി.
മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 6 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.
മക്കൾ: മൊയ്തീൻ (റിട്ട. BSNL ഓഫീസർ), മുഹമ്മദ് കുട്ടി (മുക്കം സർവീസ് സഹകരണ ബാങ്ക് മാനേജർ), അബ്ദുള്ളക്കുട്ടി, റുക്കിയ, സഫിയ, നഫീസ, ഫാത്തിമ.
മരുമക്കൾ: ഫാത്തിമ, താജുന്നിസ, ജുനൈദ, നാസർ, മോയിൻ, പരേതനായ അബ്ദുസലാം.