Trending

ടി.ടി ഇസ്ഹാഖ് (68).

വേർപാട്  
28-05-2026, വ്യാഴം

ചേന്ദമംഗല്ലൂർ: തയ്യിൽ തൊടിക ടി.ടി ഇസ്ഹാഖ് (68) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12.45ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.

ഭാര്യ: അസ്മാബി കീരൻ തൊടിക (കൊടിയത്തൂർ).

മക്കൾ: മുനീബ്, മുഹ്സിൻ, മുഫീദ്, മുജീബ.

മരുമക്കൾ: ദാന തബസും, മുബീന, ഫൈസൽ പുറത്തഞ്ചേരി (മാവൂർ).
Previous Post Next Post
Italian Trulli
Italian Trulli