Trending

അഷ്റഫ്.

വേർപാട്
27-04-2026, തിങ്കൾ

ചെറുവാടി: പഴംപറമ്പിൽ താമസിക്കുന്ന അഷ്റഫ് (അളിയൻ) നിര്യാതനായി. ഹിൽടോപ്പ് സ്കൂളിനടുത്ത് കച്ചവടം നടത്തി വരികയായിരുന്നു.

മയ്യത്ത് നമസ്കാരം നാളെ (ചൊവ്വ) രാവിലെ 8:30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli