Trending

എൻ കദീജ ഹജ്ജുമ്മ (93).

വേർപാട്
25.04.2026, ശനി

ചാത്തമംഗലം: ചാത്തമംഗലത്തെ പഴയകാല വ്യാപാരി പരേതനായ കുറുവച്ചാലിൽ അബ്ദുല്ല ഹാജിയുടെ ഭാര്യയും ഭൂപതി കുടുംബാംഗവുമായ
എൻ കദീജ ഹജ്ജുമ്മ (93) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) ഉച്ചക്ക് 1 മണിക്ക് ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദിൽ.

മക്കൾ: ഫാത്തിമ (ആരാമ്പ്രം), കെ അബ്ദുർറഷീദ് (മുൻ പ്രവാസി), കെ അബ്ദുന്നാസർ (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയർ, PWD), ആമിന (വാലില്ലാപുഴ), നസീമ (കോഴിക്കോട്).

മരുമക്കൾ: ടി.എം മൊയ്തീൻ കോയ (ആരാമ്പ്രം), അബ്ദുൽ കരീം മാസ്റ്റർ (വാലില്ലാപുഴ), നിസാർ (കോഴിക്കോട്), സഫിയ്യ (കടവത്തൂർ), ഹസീന (കുറ്റ്യാടി).
Previous Post Next Post
Italian Trulli
Italian Trulli