Trending

അമ്പലക്കണ്ടി മുഹമ്മദ് (86).

വേർപാട്
19 -4-2026, ഞായർ

ചേന്ദമംമംഗലൂർ: ചേന്ദമംഗലൂർ അമ്പലക്കണ്ടി മുഹമ്മദ് (86) നിര്യാതനായി.

മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.

ഭാര്യ: പരേതയായ ആയിഷ.

മക്കൾ: അബ്ദുല്ല (കുവൈത്ത്), അബ്ദുറഹിമാൻ (ഖത്തർ), ഡോ. മുജീബ് റഹ്മാൻ (എം.എ.എം.ഒ കോളേജ് മുക്കം), ഫാത്തിമ ടീച്ചർ (റിട്ട. പ്രധാനദ്ധ്യാപിക എസ്.കെ.യു.പി കൊടിയത്തൂർ), ഖദീജ ടീച്ചർ (റിട്ട. പ്രധാനദ്ധ്യാപിക എസ്.കെ.യു.പി കൊടിയത്തൂർ), ബുഷ്‌റ (പന്നിക്കോട്), റദിയ (ചുള്ളിക്കാപറമ്പ്), പരേതനായ അബ്ദുൽ ഗഫൂർ.

മരുമക്കൾ: ആലി ഹസ്സൻ കൊടിയത്തൂർ, അബ്ദുല്ല മാസ്റ്റർ കൊടിയത്തൂർ, കുട്ട്യാലി പന്നിക്കോട്, ഷക്കീൽ സാഹു ചുള്ളിക്കാപറമ്പ്, നജ്മ ഗഫൂർ, നജ്മ അബ്ദുല്ല, ഇസ്സത്ത് ബാനു കെ.ടി, ഷൈമ ബീഗം.
Previous Post Next Post
Italian Trulli
Italian Trulli