വേർപാട്
18-04-2026, ശനി
മാവൂർ: ചിറ്റാരിപിലാക്കൽ ചെറുതടത്തിൽ റുഖിയ (75) നിര്യാതയായി.
മയ്യത്ത് നമസ്‌കാരം ഇന്ന് (ശനി) വൈകീട്ട് 6 മണിക്ക് മുന്നൂര് ജുമാ മസ്ജിദിൽ.
ഭർത്താവ്: ചെറുതടത്തിൽ മുഹമ്മദ്.
മക്കൾ: സൈനബ (മപ്രം), അബ്ദുല്ല, മുഹമ്മദ് ഹനീഫ, അബ്‌ദുൽ ജലീൽ, മുനീർ, ശിഹാബുദ്ധീൻ.
മരുമക്കൾ: ഉസ്മാൻ (മപ്രം), റഹ്‌മത്ത് (താത്തൂർ), ആയിഷ ബൽക്കീസ് (പള്ളിയോൾ), സക്കീന (താത്തൂർ), സുബൈദ (കുറ്റികടവ്), ഹസീന (വെസ്റ്റ് കൊടിയത്തൂർ).
▪️▪️▪️▪️▪️▪️▪️▪️▪️
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ നൽകിയ ലിങ്കിൽ അമർത്തുക