വേർപാട്
16-03-2026, തിങ്കൾ
ചേന്ദമംഗല്ലൂർ: തൃകേഴ്ത്ത് ടി.കെ മുഹമ്മദ് (91) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.
ഭാര്യ: ടി.കെ സൈനബ.
മക്കൾ: ആബിദ് റഹ്മാൻ, ബുഷ്‌റ ഹൈദർ, മെഹബു, സുധീറ, അഷ്‌റഫ്.
മരുമക്കൾ: ഹൈദർ ചെറൂപ, അഷ്‌റഫ്, സുബൈദ ആബിദ്.
