Trending

എ.എം അബ്ദുസ്സലാം ഹാജി ചെറുകയിൽ (84).

വേർപാട്
07-03-2026, ശനി

കൊടിയത്തുർ: കൊടിയത്തൂർ മഹല്ല് കമ്മിറ്റി സെക്രട്ടറിയും മാവൂർ ഗ്രാസിം ഫാക്ടറി കെമിസ്റ്റുമായിരുന്ന ചെറുകയിൽ എ.എം അബ്ദുസ്സലാം ഹാജി (84) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാത്രി 10 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ചെറുകയിൽ ചെറിയ കുട്ടിഹസൻ ഹാജിയുടെയും ചേന്ദമംഗല്ലൂർ എൻ.കെ പാത്വോമയുടെയും മകനാണ്.

ചേന്ദമംഗല്ലൂർ ഹൈസ്കൂൾ അധ്യാപകൻ, ദയാപുരം അൻസാരി അനാഥശാല അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: അരീക്കോട് കെ.വി ആലിക്കുട്ടി ഹാജിയുടെ മകൾ ആമിനക്കുട്ടി.

മക്കൾ: എ.എം സുനിൽ 
സലാം, എ.എം ജസീർ, എ.എം ഷാഹിൽ (ആബിദ്), എ.എം ഷെമീർ.

മരുമക്കൾ: ഷെബീന സുനിൽ (തച്ചംപൊയിൽ), ഷെഹിൻ യു (വളാഞ്ചേരി), സുഹദ പി.എം.ആർ (മലപ്പുറം), നെസ്ലീന (കൊടുവള്ളി).

സഹോദരങ്ങൾ: എ.എം മുഹദലി ഹാജി, എ.എം അബ്ദുല്ല മാസ്റ്റർ (റിട്ട. അധ്യാപകൻ ചേന്നമംഗലൂർ എച്ച്.എസ്.എസ്), എ.എം അബ്ദുൽ വഹാബ് മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ ചേന്ദമംഗലൂർ യുപി സ്കൂൾ), പി.എം പാത്തുമ്മ, പരേതരായ പ്രൊഫ: എ.എം അബ്ദുഹിമാൻ, കെ.സി കദീശുമ്മ, എൻ.സി ആയിശ കുട്ടി.
Previous Post Next Post
Italian Trulli
Italian Trulli