കൊടിയത്തൂർ: നാരായണി വിളക്കോട്ടിൽ (79) നിര്യാതയായി.
ഭർത്താവ്: പരേതനായ ആണ്ടി വിളക്കോട്ടിൽ.
ശവസംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് കാരക്കുറ്റി വിളക്കോട്ടിൽ വീട്ടുവളപ്പിൽ.
മക്കൾ: ശ്രീദേവി, ബാബു, ശ്രീജ, ഷീബ, ബിജു വിളക്കോട്, ബൈജു.
Tags:
kodiyathur
Our website uses cookies to improve your experience. Learn more
Ok