Trending

പി.എം സഫിയ വട്ടകണ്ടത്തിൽ (69).

വേർപാട്
11-03-2026, ബുധൻ


ചേന്ദമംഗല്ലൂർ: ടി.കെ അബൂബക്കറിന്റെ ഭാര്യ പി.എം സഫിയ വട്ടകണ്ടത്തിൽ (69) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4.45ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

മക്കൾ: ഷമീൽ ടി.കെ (സൗദി), ശബീർ (ഖത്തർ), ശമീമ ആയഞ്ചേരി,
ശഹീറ (അധ്യാപിക ക്രസെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അടയ്ക്കാക്കുണ്ട്, വണ്ടൂർ).

മരുമക്കൾ: അബ്ദുൽ നസീർ, ആയഞ്ചേരി (റിട്ടയേർഡ് അധ്യാപകൻ, എം.എം ഹൈസ്കൂൾ, ന്യൂ മാഹി), നജ്മുദ്ദീൻ വണ്ടൂർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വടുവൻചാൽ, വയനാട്), മിന്നത്ത് കരുവൻപൊയിൽ, നസ്‌ല ശബീർ നരിക്കുനി (ഹമദ് ഹോസ്പിറ്റൽ, ഖത്തർ).

സഹോദരങ്ങൾ: പി.എം അബുല്ലൈസ് (ഷാർജ), നൗഷാദ് (ദുബായ്), ഇയ്യാത്തുമ്മ ( ചേന്ദമംഗല്ലൂർ), ഫാത്തിമ (കീഴുപറമ്പ്), സുരയ്യ മണക്കടവ് (റിട്ട: എച്ച്.എം കുന്നംകുളങ്ങര എ.എം.യു.പി സ്കൂൾ), ഹുസനുൽ ജമാൽ വെളിയങ്കോട് (റിട്ട. അധ്യാപിക  എം.ഐ ഹയർ സെക്കണ്ടറി സ്കൂൾ, പൊന്നാനി).
Previous Post Next Post
Italian Trulli
Italian Trulli