Trending

പറക്കുഴി അഷ്‌റഫ്‌ സഖാഫി (53).

വേർപാട്.
30-03-2026, ചൊവ്വ

വെസ്റ്റ് കൊടിയത്തൂർ: പരേതനായ പറക്കുഴി കോഴക്കുട്ടിയുടെ മകൻ പറക്കുഴി അഷ്‌റഫ്‌ സഖാഫി (53) നിര്യാതനായി. വെസ്റ്റ് കൊടിയത്തൂർ സുന്നി മദ്റസയുടെ പ്രധാനദ്ധ്യാപകനായിരുന്നു. 

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9.30ന് 
വെസ്റ്റ് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.

ഭാര്യ: ആമിന ഓമശേരി.

മാതാവ്: പരേതയായ തൊട്ടുക്കുത് പറക്കുഴി ആമിന.

മക്കൾ: ഉവൈസ് (ദുബൈ), ആഷിക്ക, ആത്തിക്ക, ആഫിയ, ആലിയ. 

മരുമക്കൾ: ആഷിക് മുഈനി മരഞ്ചാട്ടി, സ്വാലിഹ് സഖാഫി നൂറാംതോട്.

സഹോദരങ്ങൾ: ഇസ്മായിൽ, ജാഫർ, സലീം, ശിഹാബ്, ഫാത്തിമ, പരേതരായ അബ്ദുള്ള, ആയിഷ.
Previous Post Next Post
Italian Trulli
Italian Trulli