Trending

വിളക്കട്ടിൽ മോഹനൻ (51).

വേർപാട്
15-03-2026, ഞായർ

മുക്കം: തെച്യാട് പരേതനായ കൃഷ്ണൻ നായരുടെ മകൻ വിളക്കട്ടിൽ മോഹനൻ (51) നിര്യാതനായി. മുക്കം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്നു.

സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

 മുക്കം സഹകരണ ബാങ്ക്, അർബൻ ബാങ്ക് എന്നിവിടങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

മാതാവ്: ചിന്നമ്മ.

ഭാര്യ: നിഷ (അങ്കണവാടി വർക്കർ).
 
മക്കൾ: അനൂപ്, അജിത്ത്.

സഹോദരങ്ങൾ: പുഷ്പാകരൻ, തങ്ക, വസന്ത, രാധ.
Previous Post Next Post
Italian Trulli
Italian Trulli